8031834487, 9747405406, 9846184868 [email protected]
Booking Form


♦അടുത്താഴ്ച മുതൽ പുതിയ രോഗികളുടെ ബുക്കിംഗ് ഞായറാഴ്ച രാവിലെ ആറുമണിമുതൽ ആരംഭിക്കുന്നതാണ്. കൂടാതെ ബുക്കിംഗ് രണ്ടുദിവസത്തേക്കായി മാറ്റിയിരിക്കുന്നു പുതിയതായി ബുക്കുചെയ്യുന്ന രോഗികൾ ബുധനാഴ്ച ദിവസത്തേക്കോ അല്ലങ്കിൽ വ്യാഴാഴ്ച ദിവസത്തിലേക്കോ ആയിരിക്കണം ബുക്കുചെയ്യേണ്ടതു . പിന്നീട്, ബുക്കുചെയ്ത ദിവസം ഡോക്ടറെവന്നു കാണേണ്ടതാണ്. ഡോക്ടർ തരുന്ന മരുന്നുകുറിപ്പടിയും ടോക്കൺ നമ്പറും ഉണ്ടകിൽ മാത്രമേ ശനിയാഴ്ച നടക്കുന്ന വൈദ്യരുടെ ക്ലാസ്സിൽ പങ്കെടുക്കുവാനും വൈദ്യരെ കാണുവാനും സാധിക്കുകയുള്ളു. പുതിയ മാറ്റങ്ങൾ ദയവായി പാലിക്കുക.

♦പിത്തസഞ്ചിയില്ലേ കല്ല് , പാൻക്രിയാസിലെ കല്ല്, മൂത്രത്തിലെ കല്ല്, കിഡ്‌നിയില്ലെ കല്ല്, ഹാർട്ട് ബ്ലോക്ക് എന്നി രോഗങ്ങൾക്ക് ബുക്ക് ചെയ്യേണ്ട ആവിശ്യം ഇല്ലാ. ഈ രോഗികൾ ബുധനാഴ്ച ദിവസമോ അല്ലങ്കിൽ വ്യാഴാഴ്ച ദിവസമോ ഡോക്ടറെ വന്നു കണ്ടു മരുന്ന് വാങ്ങി ശനിയാഴ്ച വൈദ്യരുടെ ക്ലാസ് കേൾക്കാവുന്നതാണ്.

Sorry !!! Appoinment slot for Wednesday is Completed. Please try for Booking Your Appoinment on Thursday by clicking the button below. Thank You


ബുധനാഴ്ചത്തേയ്ക്കുള്ള ബുക്കിംഗ് പൂർണ്ണമായിരിക്കുന്നു. ഇനി വാഴാഴ്ചത്തേയ്ക്ക് ബുക്കിംഗ് ചെയ്യുന്നതിനായി തായ്ത്തന്നിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.