♦ വെള്ളിയും ശനിയും ചികിത്സ ഉണ്ടായിരിക്കുന്നതാണ്.പ്രവേശനം ബുക്കിംഗ് ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.ദയവായി സഹകരിക്കുക…..!!!!! പഴയ രോഗികൾക്ക് 22-09-2017 ലേക്കും പുതിയ രോഗികൾക്ക് 23-09-2017 ലേക്കും മാത്രമേ ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളു.മുന്നോട്ടുള്ള ഏതെങ്കിലും ഡേറ്റിൽ ബുക്ക് ചെയ്യുന്നത് പരിഗണിക്കുന്നതല്ല.പഴയ രോഗികൾ തിങ്കളാഴ്ച രാവിലെ ആറു മണി മുതൽ വ്യാഴാഴ്ച വൈകിട്ട് നാല് മണി വരെ ബുക്ക് ചെയ്യാവുന്നതാണ്. പുതിയ രോഗികൾ ചൊവ്വാഴ്ച രാവിലെ ആറു മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണി വരെ ബുക്ക് ചെയ്യാവുന്നതാണ്.